12:12pm 12 November 2026
NEWS
മെട്രോപോളിറ്റൻ ഹയർസെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം
23/12/2025  08:58 PM IST
nila
മെട്രോപോളിറ്റൻ ഹയർസെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം


പുത്തൻകാവ് : മെട്രോപോളിറ്റൻ ഹയർസെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷം മുനിസിപ്പൽ കൗൺസിലർ ബിജു അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു .പി.ടി.എ പ്രസിഡൻറ്  സതീഷ് കുമാർ പി എൻ അധ്യക്ഷത വഹിച്ചു. ഫാ.ബിജു ടി മാത്യു ക്രിസ്മസ് സന്ദേശം നൽകി.
 ഹെഡ്മാസ്റ്റർ സിബി വർഗീസ്, സ്റ്റാഫ് സെക്രട്ടറി അലക്സ് വർഗീസ്,       കുര്യൻ. പി മാമൻ, ലതാ സുസൻ തോമസ് ,ആഷാ ജോയ്,അഞ്ജന റബേക്കാ റോയ് ,കെവിൻ വർഗീസ് ചാക്കോ എന്നിവർ പ്രസംഗിച്ചു.കുട്ടികളുടെ വിവിധ കലാ പരിപാടികളും ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.